Keralites asks for Ronaldo's help <br />റൊണാള്‍ഡോയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോയ്‌ക്ക് താഴെയാണ് മലയാളി ആരാധകരുടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. <br />#CR7 #KeralaFloods2018
